സിപിഐ എം സംസ്ഥാന സമ്മേളനം: പ്രൊഫൈല് പിക്ച്ചര് ക്യാമ്പയിന് തുടക്കം VIRAL 2022
കൊച്ചി> സിപിഐ എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഫെയ്സ്ബുക്ക് പ്രൊഫൈല് പിക്ച്ചര് ക്യാമ്പയിന് തുടക്കമായി. http://twb.nz/cpimstateconference എന്ന പ്രൊഫൈല് ഫ്രയിം ലിങ്കിലൂടെ കയറി ക്യാമ്പയിനിന്റെ ഭാഗമാകാം. Frame CPI(M) സംസ്ഥാന സമ്മേളനം
എറണാകുളം മറൈന്ഡ്രൈവില് തയ്യാറാക്കിയ നഗരിയില് മാര്ച്ച് ഒന്നു മുതല് നാലുവരെയാണ് സംസ്ഥാന സമ്മേളനം. ആദ്യ മൂന്നുനാള് ബി രാഘവന് നഗറില് ചേരുന്ന പ്രതിനിധി സമ്മേളനം നവകേരളസൃഷ്ടിക്കായുള്ള കര്മപദ്ധതിയുടെ നയരേഖയും പ്രവര്ത്തനറിപ്പോര്ട്ടും അംഗീകരിക്കും. നാലിന് വൈകിട്ട് ഇ ബാലാനന്ദന് നഗറില് സമാപന സമ്മേളനം.
Posting Komentar untuk "സിപിഐ എം സംസ്ഥാന സമ്മേളനം: പ്രൊഫൈല് പിക്ച്ചര് ക്യാമ്പയിന് തുടക്കം VIRAL 2022"